News

മേളയിൽ, ഐശ്വര്യ സൗന്ദര്യവർദ്ധക ബ്രാൻഡായ ലോറിയലിനെ പ്രതിനിധീകരിച്ചാണ് എത്തിയത്. വർഷങ്ങളായി കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് ...
അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇ ഡി) അസി. ഡയറക്ടർ ശേഖർ കുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
നടി പരാതി നൽകിയതിന് പിന്നാലെ മനു ഒളിവിൽ പോയി. വ്യാഴാഴ്ച ഹാസൻ ജില്ലയിലെ മദേനൂരിൽ വെച്ചാണ് മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴ്സുകൾ താൽപ്പര്യം, അഭിരുചി, ലക്ഷ്യം, ഉപരിപഠന തൊഴിൽ സാധ്യത തുടങ്ങിയവയെല്ലാം വിലയിരുത്തി വേണം ഇനിയുള്ള തീരുമാനങ്ങൾ.
ശനിയാഴ്ച സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ റയൽ സോസിഡാഡുമായുള്ള മത്സരം റയൽ തട്ടകമായ സാന്റിയാഗോ ബർണബ്യൂവിലെ അവസാനത്തേതാണെന്ന്‌ മുപ്പത്തൊമ്പതുകാരൻ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തൃശൂർ: തൃശൂർ പാലിയേക്കരയിൽ വൻ ലഹരിവേട്ട. ലോറിയിൽ കടത്തിയ 120 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.
മികച്ച പന്തടക്കം. എതിരാളിയെ നിഷ്‌പ്രഭമാക്കുന്ന ചടുലവേഗം. ഏത്‌ പ്രതിരോധവും പൊളിക്കുന്ന കൗശലം. ഗോൾമുഖം വിറപ്പിക്കുന്ന ഷോട്ട്‌. ഇതൊക്കെ ചേർന്നതായിരുന്നു കളത്തിൽ ...
പത്ത്‌ വർഷമായി ടോട്ടനം മുന്നേറ്റനിരയിലെ കരുത്തൻ ക്യാപ്‌റ്റൻ സൺ ഹ്യൂങ്‌ മിന്നിനും, രണ്ടാം സീസണിൽതന്നെ ക്ലബ്ബിന്‌ കിരീടം ...
ഐപിഎൽ ക്രിക്കറ്റിൽ ഒന്നാമതുള്ള ഗുജറാത്ത്‌ ടൈറ്റൻസിനെ 33 റണ്ണിന്‌ കീഴടക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌. ഓപ്പണർ മിച്ചെൽ മാർഷ്‌ ...
2023 ഒക്‌ടോബറിൽ ഗാസയിൽ കടന്നാക്രമണം ആരംഭിച്ചശേഷം 20 മാസത്തിനിടെ ഇസ്രയേൽ കൊന്നുതള്ളിയത് ആയിരക്കണക്കിന് കുട്ടികളെ. കുറഞ്ഞത് ...
രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിന്‌ ഒരു മാസം പിന്നിട്ടിട്ടും 26 പേരുടെ ജീവനെടുത്ത ഭീകരരെ പിടികൂടാനായില്ല. ഭീകരരിലേക്ക്‌ നയിക്കുന്ന വിവരങ്ങളൊന്നും എൻഐഎയ്‌ക്ക്‌ ലഭിച്ചിട്ടില്ല.